തി​രു​വ​ന​ന്ത​പു​രം: പ​ന്ത്ര​ണ്ട് വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ ത​ള്ളി​യെ​ന്ന സം​ശ​യ​ത്തെ​തു​ട​ര്‍​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​പ്റ്റി​ക് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധിച്ചത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പാ​ങ്ങോ​ട് സ്വ​ദേ​ശി ശ്യാ​മി​ല​യെ ആ​ണ് 2009ല്‍ ​കാ​ണാ​താ​യ​ത്. സ​ഹോ​ദ​ര​ന്‍ മ​ര്‍​ദി​ച്ച​തി​ന് പി​ന്നാ​ലെ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.