യു.എസ് സന്ദര്‍ശനത്തിന് മോദിയെ ബൈഡന് ക്ഷണിച്ചേക്കും
വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് പ്രസിഡന്റ് ജോ ബൈഡന് ഔപചാരികമായി ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുകൂട്ടര്‍ക്കും സ്വീകാര്യമാകുന്ന സമയത്ത്, ജൂണിലോ ജൂലായിലോ സന്ദര്‍ശനം നടന്നേക്കുമെന്നാണ് സൂചന. അമേരിക്കയുടെ അതിഥിയായിട്ടാവും ക്ഷണം. മോദിയുമായി ബൈഡന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. സെപ്തംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്‍പ് സൗഹൃദ...
Read More