ശോശാമ്മ തോമസ് ടെക്സസിലെ കോൺറോയിൽ അന്തരിച്ചു
കോൺറോ(ടെക്സാസ് ):സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ (ICAG) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.എ. തോമസിന്റെ സഹധർമ്മിണി, ശ്രീമതി ശോശാമ്മ തോമസ് (82) ടെക്സസിലെ കോൺറോയിൽ അന്തരിച്ചു പൊതുദർശനംജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8 മണി വരെ.സ്ഥലം: Forest Park The Woodlands, Funeral Home & Cemetery Grand Hall, 18000 Interstate 45 South, The Woodlands, TX 77384. അനുസ്മരണ ശുശ്രൂഷജൂലൈ 19...
Read More