ജോ ബൈഡന്‍റെ മക്കൾക്കുള്ള സീക്രട്ട് സർവീസ് അവസാനിപ്പിച്ച് ഡോണൾഡ് ട്രംപ്
തന്‍റെ മുൻഗാമിയായ ജോ ബൈഡന്‍റെ മക്കളായ ഹണ്ടറിനും ആഷ്‌ലിക്കും നൽകിവന്ന സീക്രട്ട് സർവീസ് സേവനം ഉടനടി നിർത്തലാക്കുന്നതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ ആഴ്ച ദക്ഷിണാഫ്രിക്കയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഹണ്ടർ ബൈഡന്റെ സുരക്ഷക്കായി 18 ഏജന്റുമാരെ നിയോഗിച്ചതായും ഇത് “പരിഹാസ്യമാണ്” എന്നും ആഷ്‌ലി ബൈഡന്റെ സംരക്ഷണത്തിന് 13 ഏജന്റുമാരെ ചുമതലപ്പെടുത്തിയെന്നും ട്രംപ് ആരോപിച്ചു. ഇരുവരെയും...
Read More