Category: US Malayalees

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി

ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സെ​യ്ദ് മു​ന​വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കി അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ത​ന്‍റേ​താ​ക്കി അ​വ​യ്ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തി​ക്കൊ​ടു​ക്കു​ന്ന, ജ​ന​ക്ഷേ​മ​ത്തി​നാ​യി ഉ​ഴി​ഞ്ഞു​വ​ച്ച...

Read More

ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം

ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ വി​പു​ല​മാ​യ സ്വീ​ക​ര​ണം നൽകുന്നു. ത്രി​ലോ​ക് റസ്റ്റോ​റ​ന്‍റി​ൽ(1746 W Golf Rd, Mt Prospect 60056) ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് മീ​റ്റ് കെ​പി​സി​സി​യു​ടെ പോ​ഷ​ക സം​ഘ​ട​നാ​യ ഒ​ഐ​സി​സി യുഎ​സ്‍​എ ഷി​ക്കാ​ഗോ...

Read More

മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച

ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40-ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ ബാ​വ​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന സ​ന്ധ്യ...

Read More

ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ഫ്രണ്ട് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്നതും ശ്രദ്ധേയവുമായ പരിപാടികളോടെ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 21 ന് നടന്ന ആഘോഷത്തിൽ സംവിധായകള്‍ ബ്ലസി മുഖ്യാതിഥി ആയിരുന്നു. ബ്ലസിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെവൻ ജനപങ്കാളിത്തമായിരുന്നു ഇത്തവണ ആഘോഷത്തിന്. തിരുവല്ലക്കാരുടെ ഒത്തുചേരലിന്റെ ആവശ്യവും കൂടിച്ചേരലിന്റെ പ്രത്യേകതയും പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട്...

Read More

ഡാ​ള​സി​ൽ കോ​ൺ​സു​ല​ർ ക്യാ​മ്പ് ശ​നി​യാ​ഴ്ച

ഡാ​ള​സ്: കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ഹൂ​സ്റ്റ​ൺ റീ​ജി​യ​ണി​ലെ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സു​മാ​യി സ​ഹ​ക​രി​ച്ച് ശ​നി​യാ​ഴ്ച പ​ത്ത് മു​ത​ൽ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സ് സെ​ൻ​ട്ര​ലി​ൽ ഏ​ക​ദി​ന കോ​ൺ​സു​ല​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. എ​ക്‌​സ്‌​പ്ര​സ്‌​വേ ബി​ൽ​ഡിം​ഗ്5, റി​ച്ചാ​ർ​ഡ്‌​സ​ൺ, ടി​എ​ക്സ്, 75080. കോ​ൺ​സു​ല​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ...

Read More

ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ സാം ​പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു

വെ​ർ​ജീ​നി​യ: ഡോ. ​ജ​വാ​ദ് ഹ​സ​ന്‍റെ ആ​ത്മ​ക​ഥ “ദ ​ആ​ര്‍​ട്ട് ഓ​ഫ് ദ ​പോ​സി​ബി​ള്‍’ സാം പിട്രോഡ പ്ര​കാ​ശ​നം ചെ​യ്‌​തു. നി​ര​വ​ധി ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന 25ല​ധി​കം ക​മ്പ​നി​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ നെ​സ്റ്റ് ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​ണ് ജ​വാ​ദ് കെ. ​ഹ​സ​ൻ. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്ന് യു​എ​സി​ലെ​ത്തി...

Read More

ആ​ത്മ​സം​ഗീ​തം; കെ​സ്റ്റ​ർ – ശ്രേ​യ ജ​യ​ദീ​പ് ഗാ​ന​മേ​ള ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച

ഡാ​ള​സ്: ക്രൈ​സ്ത​വ​സം​ഗീ​ത മേ​ഖ​ല​യി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ​സ്റ്റ​ർ ന​യി​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യാ​യ ആ​ത്മ​സം​ഗീ​തം മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച (ഒ​ക്ടോ​ബ​ർ ആ​റ്) ന​ട​ക്കും. സി​നി​മ പി​ന്ന​ണി ഗാ​യി​ക​യും ശ്രോ​താ​ക്ക​ൾ​ക്ക് പ്രി​യ​ങ്ക​രി​യു​മാ​യ ശ്രേ​യ ജ​യ​ദീ​പും ടീ​മി​ലു​ണ്ട്. ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ...

Read More

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഫൊ​റോ​നാ​യി​ൽ സീ​നി​യേ​ഴ്സ് ഡേ ​കെ​യ​ർ ആ​രം​ഭി​ച്ചു

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ സീ​നി​യേ​ഴ്സ് ഡേ ​കെ​യ​ർ ആ​രം​ഭി​ച്ചു. കഴിഞ്ഞമാസം 18നു ​രാ​വി​ലെ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നു ന​ട​ന്ന​ പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ഇ​ട​വ​ക​യു​ടെ ഈ ​നൂ​ത​ന സം​രം​ഭം ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ ജീ​വി​ത​മാ​ണ് ദൈ​വം ന​മ്മ​ളി​ൽ നി​ന്നും...

Read More

എസ് ഐ യു സി സി ‘ഐ ഗ്ലാസ് ഡ്രൈവ്’ – ഐ ഗ്ലാസ്സുകള്‍ ലയണ്‍സ് ക്ലബിന് കൈമാറി

ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് (എസ്‌ഐയുസിസി) ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘ഐ ഗ്ലാസ് ഡ്രൈവി’ നു സമാപനം കുറിച്ച് കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച ഉപയോഗിച്ച ‘കണ്ണടകള്‍’ സെപ്തംബര്‍ 29 ന് ലയണ്‍സ് ഫൗണ്ടേഷന് കൈമാറി. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലയൺസ് ക്ലബിന്റ ഷുഗർലാൻഡ് ലയൺസ് ക്ലബ്‌ പ്രസിഡന്റ് എല്ലാ ഔബിൻ സ്വീകരിച്ചു. സൗത്ത്...

Read More

എ​ന്‍‌​വൈ‌​സി​ടി സ​പ്ലൈ ലോ​ജി​സ്റ്റി​ക്സ് വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം 12ന്

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലോ​ജി​സ്റ്റി​ക്സി​ലു​ള്ള മ​ല​യാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ഞ്ഞു പോ​യ​വ​രു​ടെ​യും കു​ടും​ബ സം​ഗ​മം 12ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ 26 നോ​ർ​ത്ത് ടൈ​സ​ൺ അ​വ​ന്യു​വി​ലു​ള്ള ടൈ​സ​ൺ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും. ക​ഴി​ഞ്ഞ സം​ഗ​മ​ത്തി​നു ശേ​ഷം സ​ർ​വീ​സി​ൽ...

Read More

ന​നൈ​മോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ന​നൈ​മോ: ന​നൈ​മോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ന​ന്മ) നേ​തൃ​ത്വ​ത്തി​ൽ ഓ​ണം വാ​ൻ​കൂ​വ​ർ ഐ​ല​ൻ​ഡി​ൽ ആ​ഘോ​ഷി​ച്ചു. മാ​വേ​ലി​ക്ക​ഥ​യി​ലേ​ക്ക് ഒ​രെ​ത്തി​നോ​ട്ടം എ​ന്ന കൗ​തു​ക​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ ക​ഥാ​വി​ഷ്കാ​ര​ത്തോ​ടു കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് വാ​ൻ​കൂ​വ​ർ റോ​ക്ക് ടെ​യി​ലി​ന്‍റെ ശി​ങ്കാ​രി​മേ​ള​ത്തിന്‍റെ അ​ക​മ്പ​ടി​യോ​ടെ തി​രു​വാ​തി​ര ന​ർ​ത്ത​ക​ർ മാ​വേ​ലി​യെ...

Read More

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വോ​ള​ണ്ടി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

ഗാ​ർ​ലാ​ൻ​ഡ്: ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ​യും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ‌​യും ഭാ​ഗ​മാ​യി കേ​ര​ള​ത​നി​മ​യി​ൽ സൗ​ജ​ന്യ​മാ​യി ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​തി​നും ക​ഠി​നാ​ധ്വാ​നം ചെ​യ്ത വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ആ​ദ​ര​വ് ന​ൽ​കി. ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഭി​ന​ന്ദ​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ അ​ധ്യ​ക്ഷ​ത...

Read More
Loading

Recent Posts