പരീക്ഷണമായിരുന്നു, മണ്ടത്തരമെന്ന് പരിഹാസം; മലക്കപ്പാറ ‘ഒറ്റയാന്’ ഇന്ന് സൂപ്പര്ഹിറ്റ്
മലക്കപ്പാറയിലെ വനം, പോലീസ് ഉദ്യോഗസ്ഥർക്ക് വൈകീട്ട് ചാലക്കുടിക്ക് മടങ്ങാൻ മാർഗമില്ലെന്നറിയിച്ചപ്പോൾ കെ.എസ്.ആർ.ടി.സി. പരീക്ഷണാടിസ്ഥാനത്തിൽ ഒരു രാത്രി വണ്ടി ഓടിച്ചു. പലരും പറഞ്ഞു ഇത് മണ്ടത്തരമാണെന്ന്. എന്നാൽ, നാലുവർഷം മുമ്പ് സെപ്റ്റംബർ 30-ന് തുടങ്ങിയ സർവീസ് ഇന്ന് ഏറ്റവും ലാഭത്തിൽ ഓടുന്നവയിലൊന്നായി മാറി. ടൂറിസം ട്രിപ്പ് എന്ന ആശയത്തിനും ഈ വണ്ടി വഴിമരുന്നിട്ടു. അതിരപ്പള്ളിയുടെയും വാഴച്ചാലിന്റെയും...
Read More