മരങ്ങള് വെട്ടിനികത്തുന്നു, ഇല്ലാതാകുമോ ആമസോണ് മഴക്കാടുകള് ?
ഭൂമിയുടെ ശ്വാസകോശമായ ബ്രസീലിലെ ആമസോണ് മഴക്കാടുകളില് ഏപ്രില് മാസത്തില് നടന്നത് റെക്കോഡ് വനനശീകരണം. കഴിഞ്ഞ വര്ഷത്തേക്കാള് ഇരട്ടി വനമേഖലയാണ് ഏപ്രില് മാസത്തില് അപ്രത്യക്ഷമായത്. ഏപ്രില് മാസത്തെ ആദ്യ 29 ദിനങ്ങളില് ആമസോണിലെ 1,012.5 ചതുരശ്ര കിലോമീറ്റര് വനപ്രദേശമാണ് നശിക്കപ്പെട്ടതെന്ന് ബ്രസീലിലെ നാഷണല് സ്പേസ് റിസേര്ച്ച് ഏജന്സിയുടെ റിപ്പോര്ട്ടില് പറയുന്നു. ഈ വര്ഷത്തെ ആദ്യ നാല് മാസം...
Read More