ഗാന്ധി മരിക്കില്ല!
ഗാന്ധിജി വധിക്കപ്പെട്ടിട്ട് 75 വർഷം തികയുകയാണ്. കരുതിക്കൂട്ടിയുള്ള ഈ കൊലപാതകത്തെ സംബന്ധിച്ച വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. കൊലപാതകിയായ നാഥുറാം ഗോഡ്സെ ആർഎസ്എസുകാരനാണോ അല്ലയോ എന്ന നിലയിലായി ചർച്ചകൾ നടക്കുന്നത്. ഗാന്ധിജി എന്തുകൊണ്ട് ഹിന്ദുത്വവാദികൾക്ക് അനഭിമതനായി എന്ന ചോദ്യം ഇന്ത്യയെക്കുറിച്ച് ഗാന്ധിജിയുടെ നിലപാടുകളുമായി ബന്ധപ്പെടുത്തി ചോദിക്കേണ്ടതാണ്. ഇന്ത്യൻ സംസ്കാരത്തെയും അത് ലോകസംസ്കൃതിക്കു...
Read More