ലോകത്തെ ഏറ്റവും വിലകൂടിയ വീട് ഇനി ഇന്ത്യൻ ദമ്പതികൾക്ക് സ്വന്തം
ലോകത്തെ ഏറ്റവും ചിലവേറിയ വീട് സ്വന്തമാക്കി ഇന്ത്യൻ ദമ്പതികൾ. സ്വിറ്റ്സർലൻഡിലെ വീടാണ് ഇന്ത്യൻ ശതകോടീശ്വരൻ ഓസ്‌വാൾ ഗ്രുപ്പ് ഗ്ലോബലിന്റെ ഉടമകളായ പങ്കജ്-രാധിക ഓസ്‌വാൾ സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും മുടക്കുമുതലുള്ള ആദ്യ10 വീടുകളുടെ പട്ടികയിൽ പെടുന്നതാണ് സ്വിറ്റ്സർലൻഡിലെ ഈ വീട്. ജെനീവ തടാകക്കരയിലെ ഗിംഗിൻസിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 200 മില്യൻ ഡോളർ അതായത് 1649 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ...
Read More