യുഎസ്ബി ടൈപ്പ്-സി സ്മാര്‍ട്ട്ഫോണ്‍ പെന്‍ഡ്രൈവ് ഇന്ത്യയില്‍ പുറത്തിറക്കി
ഒരു ടെറാബൈറ്റ് സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി ടൈപ്പ് സി-സ്മാര്‍ട്ട്ഫോണ്‍ പെന്‍ഡ്രൈവ് വെസ്റ്റേണ്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ പുറത്തിറക്കി. സെക്കന്‍ഡില്‍ 150 എംബിവരെ വേഗമുള്ളവയാണ് പുതിയ പെന്‍ഡ്രൈവ്. 13,259 രൂപയാണ് വില. സ്മാര്‍ട്ട്ഫോണ്‍, ടാബ്, ലാപ്ടോപ്, ഡെസ്ക് ടോപ്പ് എന്നിവയുമായി പരസ്പരം ഡാറ്റകൈമാറാന്‍ ശേഷിയുള്ളവയാണ് പുതിയ പെന്‍ഡ്രൈവ്. അതിവേഗ ഡാറ്റ കൈമാറ്റത്തിന്ശേഷിയുള്ള യുഎസ്ബി ടൈപ്പ്-സി...
Read More