ബ്രോഡ് വേയിൽ കൂടുതൽ പേർക് രോഗ ബാധ . ഇലക്ട്രിക്കൽ കടയിലെ ഡ്രൈവറിൽ നിന്ന് രണ്ട് ജീവനക്കാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു വ്യാപാരിക്ക് സമ്പർക്കത്തിലൂടെ രോഗബാധ. വ്യാപാരിയുടെ മൂന്നു കുടുംബാംഗങ്ങൾക്കും കോവിഡ്. ജൂത തെരുവിലെ കൂടുതൽ പേർ നിരീക്ഷണത്തിൽ. നായരമ്പലത് കോവിഡ് ബാധിച്ച മിമിക്രി കലാകാരന്റെ ഭാര്യക്കും മകനും രോഗം സ്ഥിതീകരിച്ചു . കൊച്ചി കോർപ്പറേഷനിൽ കൂടുതൽ ഹോട്ട്സ്പോട്ടുകൾ. പതിനൊന്നാം ഡിവിഷൻ കൂടി ഇന്ന് രാത്രി മുതൽ അടയ്ക്കും.