സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്നാണ് പെരുന്നാൾ വ്യാഴാഴ്ച ആഘോഷിക്കാൻ തീരുമാനിച്ചത്. ഇതോടെ വിശ്വാസികൾക്ക് റംസാൻ നോമ്പ് 30 എണ്ണവും പൂർത്തീകരിക്കാനാവും.