ഐസ്എല്ലിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദിനെ ചെന്നൈ തോൽപിച്ചത്. 66ാം മിനുറ്റിൽ നേടിയ പെനൽറ്റിഗോളാണ് ചെന്നൈയുടെ വിജയവഴിയൊരുക്കിയത്.