ന്യൂജഴ്സി ∙ നോര്‍ത്ത് ന്യൂജഴ്സിയിലെ ക്രിസ്തീയ ഏക്യുമെനിക്കല്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സൂം മുഖേന 2021 ഏപ്രില്‍ 11ാം തീയതി ഞായറാഴ്ച വൈകുന്നേരം 6.30 ന് ഈസ്റ്റർ ആഘോഷിക്കുന്നു. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരിയും അറിയപ്പെടുന്ന വാഗ്മിയുമായ റവ. ഫാ. എല്‍ദോസ് കെ. പി. ഈസ്റ്റര്‍ സന്ദേശം നല്‍കും. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും. സഭാ വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികള്‍ക്കും ഒരുമിച്ചു ചേര്‍ന്ന് ഉയര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനുമുള്ള അവസരമായി കണക്കിലെടുത്ത് സൂം വഴിയായി നടത്തപ്പെടുന്ന ഈസ്റ്ററാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യർഥിക്കുന്നു.

വിവരങ്ങള്‍ക്ക്

രാജന്‍ മാത്യു മോഡയില്‍ പ്രസിഡന്‍റ് (201 674-7492

സെബാസ്റ്റ്യന്‍ വി. ജോസഫ് വൈസ് പ്രസിഡന്‍റ് (201) 599-9228

സുജിത് ഏബ്രഹാം, സെക്രട്ടറി (201) 496-4636

സൂസന്‍ മാത്യു, ട്രഷറര്‍ (201) 207-8942

മോന്‍സി സ്കറിയ, അസി. സെക്രട്ടറി-ട്രഷറര്‍ (201 294-6842

Eastern Time( US and Canada)

Join Zoom Meeting https://us02web.zoom.us/j/82783846849

Meeting ID:82783846849

One tap mobile

19292056099, 82783846849#US(New York)

13017158592, 82783546849#US(Washington DC)

Dial by your loccation

1 929 205 6099 US (New York)

1 301 715 8592 US (Washington DC)

1 312 626 6799 US (Chicago