ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശ് നി​യ​മസ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ക‌‌​ട​ന പ​ത്രി​ക​യി​ൽ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്കു​മെ​ന്ന​ത‌​ട​ക്ക​മു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ നി​ര​ത്തി ബി​ജെ​പി.

സം​സ്ഥാ​ന​ത്ത് ഭ​ര​ണം നി​ല​നി​ർ​ത്തി​യാ​ൽ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​നെ സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്താ​ൻ സ​മി​തി​യെ നി​യ​മി​ക്കു​മെ​ന്നും ഇ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നി​യ​മം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​മെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ. ​പി. ന​ഡ്ഡ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ള വ​ർ​ധ​ന, എ​ട്ട് ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നീ​തി തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.