ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. പ​ട്ടാ​ന്‍ മേ​ഖ​ല​യി​ലെ യെ​ദി​പോ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്.

ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ ചി​ത്ര​ഗാം മേ​ഖ​ല​യി​ലും ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്.