വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി. പാ​പ്പ​ച്ച​ൻ – മേ​രി പാ​പ്പ​ച്ച​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ജു മാ​ളി​യേ​ക്ക​ൽ(45) സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ: ജാ​ൻ​സി ജോ​സ​ഫ്. മ​ക്ക​ൾ: ഏ​രെ​ൺ റാ​ഫേ​ൽ, ബെ​ഞ്ച​മി​ൻ ജോ​സ​ഫ്. ലി​യോ പാ​പ്പ​ച്ച​ൻ(​കാ​ന​ഡ), ലി​ജു പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ റെ​ന്‍റ​ൺ സെ​ന്‍റ് സ്റ്റീ​ഫ​ൻ പ​ള്ളി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട് വാ​ഷിം​ഗ്ട​ണി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു – 209 914 9649