ചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

താൻ അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യശേ​ഷം ക​ടു​ത്ത ചു​മ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ന​മ്മെ വി​ട്ടു പോ​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ​വ​രും ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്ക​ണ​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ ട്വീ​റ്റ് ചെ​യ്തു.

ക​മ​ൽ ഇ​പ്പോ​ൾ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘വി​ക്രം’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക​മ​ൽ​ഹാ​സ​ൻ ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.