റഷ്യൻ നിർമ്മിത S – 400 വ്യോമപ്രതിരോധ സംവിധാനം അടുത്ത വർഷം ഫെബ്രുവരിയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. എസ്–400ന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, 400 കിലോമീറ്റർ വരെ ദൂരത്തിൽ പറക്കുന്ന ആളില്ലാ വിമാനങ്ങൾ എന്നിവയെ നേരിടാൻ ഇവയ്ക്ക് കഴിയും