തൃ​ശൂ​ർ: കൊ​ട​ക​ര മേ​ഖ​ല​യി​ൽ മി​ന്ന​ൽ ചു​ഴ​ലി വീ​ശി​യ​ടി​ച്ചു. കൊ​പ്ലി​പാ​ടം, കൊ​ട​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മേ​ഖ​ല​യി​ലെ വൈ​ദ്യ​ത ബ​ന്ധ​വും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. വ്യാപക കൃഷിനാ​ശം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടുകളുണ്ട്. നിരവധി മരങ്ങളും കടപുഴകി വീണു.