തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 210 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

തൃ​ശൂ​രി​ലാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​താ​ണ് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 50 പേ​ർ​ക്കാ​ണ് എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 36 പേ​ർ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് വീ​ണ്ടും വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ​മ്പാ​ടും മു​ൻ​ക​രു​ത​ലും ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.