കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച റം​സാ​ൻ വ്ര​താ​രം​ഭം. കോ​ഴി​ക്കോ​ട് കാ​പ്പാ​ട് ക​ട​പ്പു​റ​ത്തും ത​മി​ഴ്നാ​ട് കു​ള​ച്ചി​ലി​ലും മാ​സ​പ്പി​റ ക​ണ്ടു.