കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു. കോ​ട​മ്പു​ഴ സ്വ​ദേ​ശി മ​ല്ലി​ക (40) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വ് ലി​ജേ​ഷ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ലി​ജേ​ഷ് ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് മ​ല്ലി​ക​യെ കു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല ന​ട​ത്തി​യ​തി​നു ശേ​ഷം ലി​ജേ​ഷ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഫോ​ൺ​വി​ളി​ച്ച് കൊ​ല​പാ​ത​ക വി​വ​രം അ​റി​യി​ച്ചു. ഭാ​ര്യ​യെ സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്ര​ഥാ​മി​ക നി​ഗ​മ​നം.