ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ല​ക്കി​ടി നവോദയ വി​ദ്യാ​ല​യ​ത്തി​ൽ നോ​റോ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. സ്കൂ​ളി​ലെ 98 വി​ദ്യാ​ർ​ഥി​ക​ൾ അ​സു​ഖ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി നേ​ര​ത്തെ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ത്ര പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യേ​റ്റെ​ന്ന കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല.

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും സ്കൂ​ളി​ലെ ജ​ല​സ്രോ​ത​സി​ൽ നി​ന്നാ​ണ് വൈ​റ​സ് പ​ട​ർ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.