തൃ​ശൂ​ർ: അ​ർ​ജ​ന്‍റീ​ന ലോ​ക​ക​പ്പ് നേ​ടി​യ​തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​യ്യാ​യി​രം രൂ​പ സമ്മാനം ന​ൽ​കി ടോ​യാം​സ് പ​ര​സ്യ ഏ​ജ​ൻ​സി ഉ​ട​മ തോ​മ​സ് പാ​വ​റ​ട്ടി. ക​ടു​ത്ത മെ​സി ആ​രാ​ധ​ക​നാ​ണ് തോ​മ​സ് പാ​വ​റ​ട്ടി.

അ​ർ​ജ​ന്‍റീ​ന ജ​യി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് സ​മ്മാ​നം ന​ൽ​കു​മെ​ന്ന് തോ​മ​സ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​മാ​സം ഇ​രു​പ​ത്തി​നാ​ലി​ന് ന​ട​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ ഇ​രു​പ​തു ജീ​വ​ന​ക്കാ​ര്‍​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം ന​ല്‍​കു​മെ​ന്ന് തോ​മ​സ് പാ​വ​റ​ട്ടി അ​റി​യി​ച്ചു.