തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര പ​രി​ധി കൂട്ടണം. ആ​വ​ശ്യ​വു​മാ​യി അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി രംഗത്ത് . നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ല​പ്പോ​ഴും പോ​ലീ​സ് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍റെ അ​ധി​കാ​ര പ​രി​ധി വ​ര്‍​ധി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നു​മാ​ണ് സ​തീ​ദേ​വി​ ആവശ്യപ്പെട്ടത് .ഈ ​മാ​സം ഒ​ന്നി​നാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി സ​തീ​ദേ​വി ചു​മ​ത​ല​യേ​റ്റ​ത്. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് എം.​സി. ജോ​സ​ഫൈ​ന്‍ രാ​ജി​വെച്ചിരുന്നു .ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ അ​ധ്യ​ക്ഷ​യെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​ന്ന​ത്.