ഡാളസ്: ഏലിയാമ്മ പെരിങ്ങേലില്‍ (78)  ഡാളസില്‍ നിര്യാതയായി. കുമരകം, വട്ടക്കുളം കുടുംബാംഗമാണ്. പിറവം (മാങ്ങാടപ്പള്ളി) പെരിങ്ങേലില്‍ ജേക്കബിന്റെ ഭാര്യയാണ്.

മക്കള്‍: പരേതനായ ജിയോ പെരിങ്ങേലില്‍, നിഷ ജിജു എബ്രഹാം മുട്ടത്തില്‍ (ഡാളസ്) .
പരേതനായ ജേക്കബ് വട്ടകുളം, ജോണ്‍ വട്ടക്കുളം, മാത്യു വട്ടക്കുളം (ന്യൂയോര്‍ക്ക്), തങ്കമ്മ മറ്റം (ന്യൂയോര്‍ക്ക്), മേഴ്‌സിക്കുട്ടി ആനാലില്‍ (ഡിട്രോയിറ്റ്), തോമസ് വട്ടക്കുളം (ന്യൂയോര്‍ക്ക്), റോജി മാത്യ വട്ടക്കുളം (ന്യൂയോര്‍ക്ക്), സിറിയക്ക് വട്ടക്കുളം (ന്യൂയോര്‍ക്ക്), സാബു വട്ടക്കുളം (മിസിസ്സിപ്പി) എന്നിവർ  പരേതയുടെ സഹോദരങ്ങളാണ്.
ശവസംസ്‌ക്കാര ചടങ്ങുകള്‍ ഒക്‌ടോബര്‍ 8-ാം തീയതി വെള്ളിയാഴ്ച ഡാളസ് ക്രിസ്തുരാജ ക്‌നാനായ ദേവാലയത്തില്‍വെച്ച് (13565 WEBB Chapel Rd, Framers Branch TX, 75234) രാവിലെ 9 മണിമുതല്‍ 10 മണി വരെ പൊതുദര്‍ശനവും 10 മണിക്ക് കുര്‍ബാനയ്ക്കുശേഷം ന്യൂ ഹോപ്പ് സെമിത്തേരിയില്‍ (500 East Hwy 80, Sunnyvale, TX.75182) സംസ്‌ക്കരിക്കുന്നതുമാണ്.