മെയ് ഒന്നുമുതൽ വേണാട് എക്സ്പ്രസിന് സമയമാറ്റം. ഇനിമുതൽ എറണാകുളം ജംഗ്ഷനിൽ (സൗത്ത് സ്റ്റേഷൻ) വേണാടിന് സ്റ്റോപ്പുണ്ടാകില്ല.  എറണാകുളം നോർത്ത് വഴിയാകും സർവ്വീസ് നടത്തുക. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും എറണാകുളം സൗത്തിൽ ട്രെയിൻ പ്രവേശിക്കില്ല.
എറണാകുളം നോർത്ത്-ഷൊർണൂർ റൂട്ടിൽ വേണാട് എക്‌സ്പ്രസ് സാധാരണ സമയത്തെക്കാൾ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട് എക്‌സ്പ്രസ് എത്തും.


ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം

എറണാകുളം നോർത്ത്: 9.50 AM

ആലുവ: 10.15 AM

അങ്കമാലി: 10.28 AM

ചാലക്കുടി: 10.43 AM

ഇരിങ്ങാലക്കുട: 10.53 AM

തൃശൂർ : 11.18 AM

വടക്കാഞ്ചേരി: 11.40 AM

ഷൊർണൂർ ജം​ഗ്ഷൻ: 12.25 PM

തിരുവനന്തപുരത്തേക്കുള്ള പുതുക്കിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 PM

തൃപ്പൂണിത്തുറ: 05.37 PM

പിറവം റോഡ്: 05.57 PM

ഏറ്റുമാനൂർ: 06.18 PM

കോട്ടയം: 06.30 pm

ചങ്ങാശ്ശേരി: O6.50 PM

​തിരുവല്ല: 07.00 PM

ചെങ്ങന്നൂർ: 07.11 PM

ചെറിയനാട്: 07.19 PM

മാവേലിക്കര: 07.28 PM

കായംകുളം: 07.40 PM

കരുനാഗപ്പള്ളി: 07.55 pm

ശാസ്താംകോട്ട: 08.06 PM

കൊല്ലം ജം: 08:27 PM

മയ്യനാട്: 08.39 PM

പരവൂർ: 08.44 PM

വർക്കല ശിവഗിരി: 08.55 PM

കടയ്ക്കാവൂർ: 09.06 PM

ചിറയിൻകീഴ്: 09.11 PM

തിരുവനന്തപുരം പേട്ട: 09.33 PM

തിരുവനന്തപുരം സെൻട്രൽ: 10.00 PM