ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് ഹ​ബ്ബാ​യ കോ​ട്ട ജി​ല്ല​യി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥി കൂ​ടി ജീ​വ​നൊ​ടു​ക്കി. ടോ​ങ്ക് സ്വ​ദേ​ശി​യാ​യ സാ​ക്ഷി(17) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം കോ​ട്ട മേ​ഖ​ല​യി​ൽ ജീ​വ​നൊ​ടു​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ വി​ദ്യാ​ർ​ഥി​യാ​ണ് സാ​ക്ഷി. നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കാ​നാ​യി ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ക്കുക​യാ​യി​രു​ന്നു സാ​ക്ഷി. വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യി പെ​ൺ​കു​ട്ടി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.