മും​ബൈ: ബ്രീ​ച്ച് കാ​ൻ​ഡി മേ​ഖ​ല​യി​ലെ ബ​ഹു​നി​ല പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

പെ​ഡ​ർ റോ​ഡി​ലെ 14 നി​ല​ക​ളു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​ന്ത്ര​ണ്ടാം നി​ല​യി​ലെ ഒ​രു ഫ്ലാ​റ്റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. തീ​പി​ടി​ത്തം മൂ​ല​മു​ള്ള പു​ക പ്ര​ദേ​ശ​ത്താ​കെ വ്യാ​പി​ച്ചി​ട്ടു​ണ്ട്.

തീ ​അ​ണ​യ്ക്കാ​നാ​യി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​താ​യും ലെ​വ​ൽ ഒ​ന്ന് തീ​വ്ര​ത​യു​ള്ള തീ​പി​ടി​ത്തം ഉ​ട​ൻ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.