ചെ​ന്നൈ: ക​ഥാ​കൃ​ത്തും വി​വ​ര്‍​ത്ത​ക​നു​മാ​യ എ​സ്.​ജ​യേ​ഷ് (39) അ​ന്ത​രി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ന്ത്യം.

പ​നി​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ജ​യേ​ഷി​ന് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് ത​ല​ചു​റ്റി​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍ പ​ണം സ​മാ​ഹ​രി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം.

സം​സ്‌​കാ​രം പാ​ല​ക്കാ​ട് തേ​ന്‍​കു​റി​ശ്ശി വി​ള​യ​ന്നൂ​രി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കും.

ക്ല, ​പ​രാ​ജി​ത​രു​ടെ രാ​ത്രി, ഒ​രി​ട​ത്തൊ​രു ലൈ​ന്‍​മാ​ന്‍, ചൊ​റ എ​ന്നി​വ പ്ര​ധാ​ന കൃ​തി​ക​ളാ​ണ്. ത​മി​ഴി​ലെ പ്ര​ധാ​ന എ​ഴു​ത്തു​കാ​രാ​യ ചാ​രു​നി​വേ​ദി​ത, പെ​രു​മാ​ള്‍ മു​രു​ക​ന്‍ എ​ന്നി​വ​രു​ടെ ര​ച​ന​ക​ള്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്ത​തും ജ​യേ​ഷ് ആ​ണ്.