തി​രു​വ​ന​ന്ത​പു​രം: ഹം​ഗേ​റി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ബേ​ല താ​റി​ന് ഐ​എ​ഫ്എ​ഫ്കെ ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്‌​കാ​രം. പ​ത്തു​ല​ക്ഷം രൂ​പ​യും ശി​ല്‍​പ്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. ബേ​ലാ താ​റി​ന്റെ ആ​റ് ചി​ത്ര​ങ്ങ​ള്‍ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​യ ദ ​ട്യൂ​റി​ന്‍ ഹോ​ഴ്സ്, വെ​ര്‍​ക്ക്മീ​സ്റ്റ​ര്‍ ഹാ​ര്‍​മ​ണീ​സ് എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​നു​ഷി​ക പ്ര​ശ്ന​ങ്ങ​ളെ ദാ​ര്‍​ശ​നി​ക​മാ​യി സ​മീ​പി​ക്കു​ന്ന​താ​ണ് ബേ​ല താ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ. ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന ബേ​ലാ താ​റി​ന് ഡി​സം​ബ​ര്‍ 16ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.