ജീമോൻ റാന്നി

ഹൂസ്റ്റൺ: കുറുപ്പംതറ കണ്ണച്ചാംപറമ്പിൽ കെ.എം.ജോസഫ് (ഔസേപ്പച്ചൻ – 87 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് എടക്കോലി കിഴക്കെപ്പുറത്ത്‌ കുടുംബാംഗമാണ്.

മക്കൾ: ഷാജു (ടോം) ജോസ് & മീന (പുൽപ്പള്ളി പൂവത്തിന്മൂട്ടിൽ), ഓസ്ട്രേലിയ
ഷൈനി & എലിയാസ് മാത്യൂ (ചിങ്ങവനം – മാലത്തുശ്ശേരി), ന്യൂയോർക്ക്
ഷിജു ജോസഫ് & സോണി (പഴയ കല്ലറ ചെറുകാട്ടുപറമ്പിൽ – ചെരുവിൽ), ഹൂസ്റ്റൺ
ഷീന & ജോബി ഫിലിപ്പ് ( കോട്ടയം എസ് എച്ച് മൗണ്ട് – മള്ളിയിൽ ) ,ഓസ്ട്രേലിയ

കൊച്ചുമക്കൾ: ബ്ലസ് & നീതു, ഷാരോൺ, രാഹുൽ, സാഗർ ,പ്രിയ, സാരംഗ്, സത്യ, സിയാൻ , റിയാൻ, ഇസ

ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും – ഒക്ടോബർ 3 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുപ്പംതറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്,

ഷിജു ഹൂസ്റ്റൺ – 713 517 4346 (വാട്ട്സാപ്)
ബേബി കണ്ണച്ചാംപറമ്പിൽ 9446122292 (ഇന്ത്യ)