ഹ്യൂസ്റ്റണ്‍: തുമ്പമണ്‍ പേഴുംകാട്ടില്‍ പരേതരായ പി. ജോര്‍ജിന്റെയും, അന്നമ്മ ജോര്‍ജിന്റെയും മകന്‍ ജോര്‍ജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു.

ഭാര്യ ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: നിജിനി, ജിബിന്‍, മരുമകന്‍: അനൂപ് വര്‍ഗീസ്, കൊച്ചുമക്കള്‍: നേഥന്‍, നേവ്. സഹോദരങ്ങള്‍: മറിയം ഫ്രാന്‍സിസ്, ജോര്‍ജ് തോമസ്, ഐസി ജേക്കബ്, ജോര്‍ജ്ജ് ജോസഫ്, ജോര്‍ജ്ജ് ജോണ്‍ (എല്ലാവരും ഹ്യൂസ്റ്റണ്‍). പരേതന്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക അംഗമാണ്.