യു​​​​​ണൈ​​​​​റ്റ​​​​​ഡ് നേ​​​​​ഷ​​​​​ന്‍​​​​​സ്: യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ലും സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​ലും ക​​​​​ടു​​​​​ത്ത ആ​​​​​ശ​​​​​ങ്ക പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച്‌ ഐ​​​​​ക്യ​​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ സു​​​​​ര​​​​​ക്ഷാ സ​​​​​മി​​​​​തി. ഫെ​​​​​ബ്രു​​​​​വ​​​​​രി 24ന് ​​​​​റ​​​​​ഷ്യ​​​​​യു​​​​​ടെ യു​​​​​ക്രെ​​​​​യ്ന്‍ അ​​​​​നി​​​​​ധി​​​​​വേ​​​​​ശം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യി യു​​​​​എ​​​​​ന്‍ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ സം​​​​​യു​​​​​ക്ത പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ലാ​​​​​ണ് ഈ ​​​​​പ​​​​​രാ​​​​​മ​​​​​ര്‍​​​​​ശം. അ​​​​​തേ​​​​​സ​​​​​മ​​​​​യം, സു​​​​​ര​​​​​ക്ഷാ​​​​​സ​​മി​​​​​തി പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ യു​​​​​ദ്ധം, ത​​​​​ക​​​​​ര്‍​​​​​ക്കം എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യു​​​​​ള്ള പ​​​​​രാ​​​​​മ​​​​​ര്‍​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്ല.
പ്ര​​​​​ശ്ന​​​​​ത്തി​​​​​നു സ​​​​​മാ​​​​​ധാ​​​​​ന​​​​​പ​​​​​ര​​​​​മാ​​​​​യ പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​നു​​​​​ള്ള സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ല്‍ അ​​​​​ന്‍റോ​​​​​ണി​​​​​യോ ഗു​​​ട്ട​​​റ​​​​​സി​​​​​ന്‍റെ ശ്ര​​​​​മ​​​​​ങ്ങ​​​​​ള്‍​​​​​ക്കു സു​​​​​ര​​​​​ക്ഷാ​​​​​സ​​​​​മി​​​​​തി പി​​​​​ന്തു​​​​​ണ​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. റ​​​​​ഷ്യ​​​​​യി​​​​​ലും യു​​​​​ക്ര​​​​​യ്നി​​​​​ലും അ​​​​​ടു​​​​​ത്തി​​​​​ടെ ന​​​​​ട​​​​​ത്തി​​​​​യ സ​​​​​ന്ദ​​​​​ര്‍​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ഗു​​​ട്ട​​​റ​​​​​സ് യോ​​​​​ഗ​​​​​ത്തി​​​​​ല്‍ പ​​​​​ങ്കു​​​​​വ​​​​​ച്ചു.