ഭ​​​ര​​​ണ​​​ത്തി​​​ല്‍ പു​​​തി​​​യ രീ​​​തി​​​ക​​​ള്‍ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി ഇ​​​മ്മാ​​​നു​​​വ​​​ല്‍ മ​​ക്രോ​​​ണ്‍ വീ​​​ണ്ടും ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.
അ​​​ധി​​​കാ​​​ര​​​ത്തു​​​ട​​​ര്‍​​​ച്ച സാ​​​ധാ​​​ര​​​ണ ദു​​​ഷ്ക​​​ര​​​മാ​​​യ രാ​​​ജ്യ​​​ത്ത് 58.5 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​നേ​​​ടി​​​യാ​​​ണ് തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​റൈ​​​ന്‍ ലെ ​​​പെ​​​ന്നി​​​നെ മാ​​​ക്രോ​​​ണ്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഫ്രാ​​​ന്‍​​​സും ലോ​​​ക​​​വും മു​​​ന്പെ​​​ങ്ങു​​​മി​​​ല്ലാ​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ​​​യാ​​​ണ് അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​ഞ്ഞ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ദ്യ അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​ത്തി​​​ന്‍റെ ആ​​​വ​​​ര്‍​​​ത്ത​​​ന​​​മാ​​​യി​​​രി​​​ക്കി​​​ല്ല ഭ​​​ര​​​ണ​​​മെ​​​ന്നു ജ​​​ന​​​ങ്ങ​​​ള്‍​​​ക്ക് ഉ​​​റ​​​പ്പ് ന​​​ല്‍​​​കി. മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ള്‍​​​പ്പെ​​​ടെ അ​​​ഞ്ഞൂ​​​റോ​​​ളം പ്ര​​​മു​​​ഖ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.