ഫ്ലോറിഡ : ദിവസങ്ങളുടെ വ്യത്യാസത്തില്‍ മലയാളി ദമ്പതികള്‍ ഫ്‌ളോറിഡയില്‍ നിര്യാതരായി. തിരുവല്ല കല്ലൂപ്പാറ കടമാന്‍കുളം പൗവ്വത്തില്‍ വര്‍ഗീസ് പി. വര്‍ഗീസ് ഫ്‌ളോറിഡയില്‍ നിര്യതനായി ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യ ഏലിയാമ്മ വര്‍ഗീസും നിര്യാതയായി. ഏറെക്കാലമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു ഇരുവരും. വര്‍ഗീസിന് 92 വയസും ഭാര്യ ഏലിയാമ്മയ്ക്ക് 89 വയസുമായിരുന്നു. പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയ്ക്കടുത്ത് കല്ലൂപ്പാറ സ്വദേശികളാണ് ഇരുവരും.

മക്കള്‍: മേരി & ഫിലിപ്പ് ചിറമല്‍ (ഫ്ലോറിഡ), ഡോ. ബാബു & സിസിലി വര്‍ഗീസ് (ഫ്ലോറിഡ), കുഞ്ഞുമോള്‍ & തോമസ് ചിറമല്‍ (ഫ്ളോറിഡ), റോസി & ഐപ്പ് എബ്രഹാം മച്ചുകാട്ട് (ഫ്ളോറിഡ), ജസി& എബ്രഹാം ജോര്‍ജ് (വിര്‍ജീനിയ), ലിസി& സാജന്‍ തോമസ് (ഫ്ലോറിഡ), സിബി & ജോണ്‍സണ്‍ മാത്യു (ഫ്ലോറിഡ)

കൊച്ചുമക്കള്‍: ഷീബ & ഡോ. മാത്യു എബ്രഹാം; ഷാജു ഫിലിപ്പ് ചിറമല്‍; ഡോ. ടിന്റു & റോബര്‍ട്ട് ഡാനിയല്‍; ഏബല്‍ & അനിത വര്‍ഗീസ്; ഷോണ്‍ & ക്രിസ്റ്റിന ചിറമല്‍; സേറ & ഡേവിഡ് കീസ്ലര്‍; അലിഷ മച്ചുകാട്ട്; ജേക്കബ് ജോര്‍ജ് & ജോണ്‍ ജോര്‍ജ്, റയന്‍ തോമസ്, ഗലിന തോമസ്, ഹാന മാത്യു, റെബേക്ക മാത്യു, &ബെന്‍ മാത്യു

കൊച്ചുമക്കളുടെ മക്കള്‍: നോവ ചിറമല്‍, ഈഥന്‍ എബ്രഹാം, ഒലിവിയ അബ്രഹാം, തിയോ കീസ്ലര്‍, ക്രിസ്റ്റിന്‍ ഡാനിയല്‍, നോറ കീസ്ലര്‍.