ഫ്ലോറിഡ : തിരുവല്ല കല്ലൂപ്പാറ കടമാന്‍കുളം പൗവ്വത്തില്‍ വര്‍ഗീസ് പി. വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (89) ഫ്ലോറിഡയില്‍ നിര്യാതയായി. സംസ്‌ക്കാരം ജനുവരി 18,ന് ഫോര്‍ട്ട് ലോഡെര്‍ഡെയ്ല്‍ ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍. ഭര്‍ത്താവ് വര്‍ഗീസ് പൗവത്തില്‍ മരിച്ചിട്ട് ഒരാഴ്ചയാവുന്നതേയുള്ളു.

മക്കള്‍: മേരി & ഫിലിപ്പ് ചിറമല്‍ (ഫ്ലോറിഡ), ഡോ. ബാബു & സിസിലി വര്‍ഗീസ് (ഫ്ലോറിഡ), കുഞ്ഞുമോള്‍ & തോമസ് ചിറമല്‍ (ഫ്ളോറിഡ), റോസി & ഐപ്പ് എബ്രഹാം മച്ചുകാട്ട് (ഫ്ളോറിഡ), ജസി& എബ്രഹാം ജോര്‍ജ് (വിര്‍ജീനിയ), ലിസി& സാജന്‍ തോമസ് (ഫ്ലോറിഡ), സിബി & ജോണ്‍സണ്‍ മാത്യു (ഫ്ലോറിഡ)

കൊച്ചുമക്കള്‍: ഷീബ & ഡോ. മാത്യു എബ്രഹാം; ഷാജു ഫിലിപ്പ് ചിറമല്‍; ഡോ. ടിന്റു & റോബര്‍ട്ട് ഡാനിയല്‍; ഏബല്‍ & അനിത വര്‍ഗീസ്; ഷോണ്‍ & ക്രിസ്റ്റിന ചിറമല്‍; സേറ & ഡേവിഡ് കീസ്ലര്‍; അലിഷ മച്ചുകാട്ട്; ജേക്കബ് ജോര്‍ജ് & ജോണ്‍ ജോര്‍ജ്, റയന്‍ തോമസ്, ഗലിന തോമസ്, ഹാന മാത്യു, റെബേക്ക മാത്യു, &ബെന്‍ മാത്യു

കൊച്ചുമക്കളുടെ മക്കള്‍: നോവ ചിറമല്‍, ഈഥന്‍ എബ്രഹാം, ഒലിവിയ അബ്രഹാം, തിയോ കീസ്ലര്‍, ക്രിസ്റ്റിന്‍ ഡാനിയല്‍, നോറ കീസ്ലര്‍.