ഹ്യൂസ്റ്റണ്‍: ജയിംസ് ജേക്കബ് (58) ടെക്‌സിലെ പ്ലാനോയില്‍ നിര്യാതനായി. ഭാര്യ: ശ്രീമതി ലിസി ജേക്കബ്, മകന്‍ ജൂള്‍സ് ജേക്കബ്, മകള്‍ ജൂലി ജേക്കബ്. സംസ്‌കാരം: ഏപ്രില്‍ 17 ശനിയാഴ്ച
സ്ഥലം: ടറന്റൈന്‍ ജാക്‌സണ്‍ മാരോ ഫ്യൂണറല്‍ ഹോം
8520 മെയിന്‍ സ്ട്രീറ്റ്, ഫ്രിസ്‌കോ, ടെക്‌സസ്.