സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്.

  • തിരുവനന്തപുരം -64,020
  • കൊല്ലം -25,960
  • പത്തനംതിട്ട -21,030
  • ആലപ്പുഴ -22,460
  • കോട്ടയം -29,170
  • ഇടുക്കി -9,240
  • എറണാകുളം -73,000
  • തൃശൂര്‍ -37,640
  • പാലക്കാട് -30,870
  • മലപ്പുറം -28,890
  • കോഴിക്കോട് -40,970
  • വയനാട് -9,590
  • കണ്ണൂര്‍ -32,650
  • കാസര്‍ഗോഡ് -6,860 എന്നിങ്ങനെ ഡോസ് വാക്സിനുകള്‍ ജില്ലകളില്‍ വിതരണം ചെയ്തിട്ടുണ്ട്.