ഔ​​റം​​ഗാ​​ബാ​​ദ് : മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്രി​​യും ശി​​വ​​സേ​​ന നേ​​താ​​വു​​മാ​​യ അ​​ബ്ദു​​ള്‍ സ​​ത്താ​​റി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. മും​​ബൈ​​യി​​ലെ വ​​സ​​തി​​യി​​ല്‍ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​ണ് ഇ​​ദ്ദേ​​ഹം. തി​​ങ്ക​​ളാ​​ഴ്ച മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്ര​​രി അ​​സ്‌​​ലം ഷേ​​ക്കി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. മു​​ന്പ് മ​​ന്ത്രി​​മാ​​രാ​​യ ജി​​തേ​​ന്ദ്ര അ​​വാ​​ധ്, അ​​ശോ​​ക് ച​​വാ​​ന്‍, ധ​​ന​​ഞ്ജ​​യ് മു​​ണ്ടെ എ​​ന്നി​​വ​​ര്‍​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,576 പേര്‍ക്ക്. 280 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികള്‍ 3,37,607 ആയി. ആകെ മരണം 12,556 ആയും ഉയര്‍ന്നു. മുംബൈയില്‍ ഇന്ന് 1,310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.