കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നി​ട​യി​ൽ വീ​ണ് കാ​ൽ​ന​ട യാ​ത്രി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ടി​ബി റോ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ഴി​യി​ൽ കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യാ​ത്രി​ക​ൻ പൊ​ടു​ന്ന​നേ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​സ് ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി‌​യി​റ​ങ്ങി.

യാ​ത്രി​ക​ൻ ബ​സി​ന​ട​യി​ലേ​ക്ക് ചാ​ടി​യ​താ​ണോ​യെ​ന്ന് സം​ശ​യ​മു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ വ്യ​ക്തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.