സി​ഡ്നി: അ​ടു​ത്ത വ​ര്‍​ഷ​ത്തെ ആ​ഷ​സി​ന് ശേ​ഷം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ നി​ന്നും വി​ര​മി​ക്കാ​നൊ​രു​ങ്ങി ഓ​സ്ട്രേ​ലി​യ​ന്‍ താ​രം ഡേ​വി​ഡ് വാ​ര്‍​ണ​ര്‍.

എ​ന്നാ​ല്‍ വെസ്റ്റ് ഇൻഡീസ്, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 2024 ന​ട​ക്കു​ന്ന ടി-20 ​ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം. അ​ടു​ത്ത വ​ര്‍​ഷം ഇ​ന്ത്യ​യി​ലാ​യി ന​ട​ക്കു​ന്ന 50 ഓ​വ​ര്‍ ലോ​ക​ക​പ്പി​ലും താ​ന്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ഈ ​ടി-20 ലോ​ക​ക​പ്പി​ല്‍ നി​ന്ന് ഓ​സ്ട്രേ​ലി​യ​യു​ടെ ഞെ​ട്ടി​ക്കു​ന്ന പു​റ​ത്താ​ക​ലി​ന് ശേ​ഷം വാ​ര്‍​ണ​റട​ക്ക​മു​ള്ള നി​ര​വ​ധി മു​തി​ര്‍​ന്ന ടീ​മം​ഗ​ങ്ങ​ളു​ടെ ക​രി​യ​ര്‍ തു​ലാ​സി​ലാ​ണ്.