കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ്-​ബം​ഗ​ളൂ​രു സെ​ക്ട​റി​ല്‍ ബ​ജ​റ്റ് വി​മാ​ന സ​ര്‍​വീ​സു​മാ​യി ജ​സീ​റ എ​യ​ർ​വേ യ്‌​സ്. വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സു​ക​ൾ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം ആ​റി​ന് കു​വൈ​റ്റി​ല്‍ ‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ചെ 1:15 ന് ​ബം​ഗ​ളൂ​രു​വി​ല്‍ ഇ​റ​ങ്ങും. തി​രി​കെ പു​ല​ർ​ച്ചെ ര​ണ്ടി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 4.50ന് ​കു​വൈ​റ്റി​ൽ എ​ത്തും.

നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ജ​സീ​റ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.