ഡാലസ് ∙ തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്‍റെയും സാറാ വര്‍ഗീസിന്‍റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 10.15ന് ടെക്സസില്‍ ആയിരുന്നു അന്ത്യം. പാസ്റ്റര്‍ ടി. തോമസ് ശുശ്രൂഷിക്കുന്ന ക്രോസ്വ്യു ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്. ഭാര്യ: ഡോളി വര്‍ഗീസ്. മകള്‍: എബിഗെയില്‍ വര്‍ഗീസ്. സഹോദരന്‍: ഡോ. ജസ്റ്റിന്‍ വര്‍ഗീസ്. സംസ്കാരം പിന്നീട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍