ഡാലസ് ∙ ഡാലസ് കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. മേയ് ഒൻപതു ഞായറാഴ്ച രാത്രി 7ന് (ടെക്സാസ് ടൈം) സൂം പ്ലാറ്ഫോം വഴി സംഘടിപ്പിക്കുന്ന സമ്മളനത്തിലേക്കു ഡാലസ് ഫോർട്ട് വർത്തിലെ എല്ലാ ചർച്ചിലെ വൈദികരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്

റവ ജിജോ എബ്രഹാം (പ്രസിഡന്റ്)– 214 444 0057

റവ ഫാ ജേക്കബ് ക്രിസ്റ്റി (വൈസ് പ്രസിഡന്റ്) –281 904 6622

അലക്സ് അലക്സാണ്ടർ (ജനറൽ സെക്രട്ടറി)– 214 289 9192