ന്യൂയോർക്ക്∙പത്തനംതിട്ട , വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (97) വയ്യാറ്റുപുഴയിൽ അന്തരിച്ചു. വളരെക്കാലം ന്യൂയോർക്കിലെ , വൈറ്റ് പ്ലൈൻസിൽ താമസമായിരുന്നു.

മക്കൾ: തങ്കമണി പിള്ള , രക്‌നമ്മ നായർ, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനൻ നായർ, വിജയമ്മ നായർ , സുരേന്ദൻ നായർ , പരേതനായ ഓമനക്കുട്ടൻ നായർ , ഉഷ ഉണ്ണിത്താൻ.

മരുമക്കൾ : ഗുരുസ്വാമി പാർഥസാരഥി പിള്ള , കൃഷ്ണൻ കുട്ടി നായർ , പരേതനായ ഗോപിനാഥൻ നായർ , സുജാത മധുസൂധനൻ നായർ ,രവീന്ദ്രൻ നായർ (ബാബു), ശൈലജ സുരേന്ദ്രൻ നായർ, മണിക്കുട്ടി നായർ , ശ്രീകുമാർ ഉണ്ണിത്താൻ.

സംസ്കാരം പിന്നീട് വയ്യാറ്റുപുഴ വസതിയിൽ നടത്തും

വിവരങ്ങൾക്ക്: ഗുരുസ്വാമി പാർഥസാരഥി പിള്ള: 914 -439 -4303

സുരേന്ദൻ നായർ : 914 -434 -8111

വാർത്ത∙ ശ്രീകുമാർ ബാബു ഉണ്ണിത്താൻ