ന്യൂജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)യുടെ ഹോളിഡേ ഫാമിലി നൈറ്റും ക്രിസ്തുമസ്-ന്യൂ ഇയർ  പ്രോഗ്രാമും ജനുവരി 9 നു രാത്രി 7  മണി മുതൽ വെർച്വൽ ആയി നടക്കും. 

സൂം മീറ്റിംഗിലൂടെ നടക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷ പരിപാടി ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് ഉദ്ഘാടാനം ചെയ്യും. മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സീറോ മലബാർ ചിക്കാഗോ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തും. 
ഫൊക്കാന സെക്രെട്ടറി ഡോ.സജിമോൻ ആന്റണി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. മഞ്ച് ജനറൽ സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും ട്രഷറർ ഗിരീഷ് നായർ (ഗാരി) നന്ദിയും പറയും.
 
തുടർന്ന് മഞ്ച് കുടുംബങ്ങളുടെ വിവിധ കൃസ്തുമസ് – ന്യൂ ഇയർ കലാപരിപാടികളും വെർച്ച്വൽ ആയി നടക്കും . മഞ്ച് ജോയിന്റ് സെക്രെട്ടറി ഡോ. ഷൈനി രാജു ആയിരിക്കും മാസ്റ്റർ ഓഫ് സെറിമണി. 
 
സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
 

MANJ is inviting you to a scheduled Zoom meeting.

Topic: MANJ2021
Time: Jan 9, 2021 07:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/83513848839?pwd=cEw1R1g1ZGlwN1g4dHJtak1pcXByZz09

Meeting ID: 835 1384 8839
Passcode: MANJ2021
One tap mobile
+13017158592,,83513848839#,,,,*04388166# US (Washington D.C)
+13126266799,,83513848839#,,,,*04388166# US (Chicago)

Dial by your location
+1 301 715 8592 US (Washington D.C)
+1 312 626 6799 US (Chicago)
+1 929 436 2866 US (New York)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
Meeting ID: 835 1384 8839
Passcode: 04388166
Find your local number: https://us02web.zoom.us/u/kGKkYzAwf