റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും ദോഹയിലേക്ക് എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി സൗദി അറേബ്യ വിമാന കമ്പനിയായ സൗദിയ എയര്‍ലൈന്‍സ്.

ആഴ്ചയില്‍ റിയാദില്‍ നിന്നും നാല് ഷെഡ്യൂളായിട്ടും, ജിദ്ദയില്‍ നിന്നും മൂന്നെണ്ണം ജിദ്ദയില്‍ നിന്നുമുണ്ടാവും. റിയാദില്‍ നിന്ന് ദോഹയിലേക്കുള്ള ആദ്യ വിമാനം ജനുവരി 11 തിങ്കളാഴ്ച പ്രാദേശിക സമയം 4:40ന് പുറപ്പെടും.