വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്തെ ഭീതിയിലാഴ്ത്തിയ കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ള്ള വാ​ക്സി​നേഷന്‍ ​ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​യോ ജ​നു​വ​രി ആ​ദ്യ​ത്തോ​ടെ​യോ ആരഭിക്കാനാകുമെന്ന് നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പറഞ്ഞു .

വ​ള​രെ വേ​ഗ​ത്തി​ല്‍ വാ​ക്സി​ന്‍ ത​യാ​റാ​ക്കി​യ​തും വി​ത​ര​ണ സ​ജ്ജ​മാ​ക്കി​യ​തും അ​ഭി​മാ​നാ​ര്‍​ഷ​മാ​യ നേ​ട്ട​മാ​ണെ​ന്നും ബൈ​ഡ​ന്‍ വ്യ​ക്ത​മാ​ക്കി .

അ​തേ​സ​മ​യം, വാ​ക്സി​ന്‍റെ വി​ത​ര​ണം സം​ബ​ന്ധി​ച്ച്‌ ഒ​രു സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ലൂ​ടെ​യേ രാ​ജ്യ​ത്തെ എ​ത്ര​യും വേ​ഗ​ത്തി​ല്‍ രോ​ഗ​മു​ക്ത​മാ​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ബൈ​ഡ​ന്‍ പറഞ്ഞു .